ശ്രീ മുത്തപ്പന്‍ ക്ഷേത്രം കുടുക്കിമൊട്ട
റൂട്ട്:- കണ്ണൂര്‍-ഇരിട്ടി /ഇരിക്കൂര്‍ റൂട്ടില്‍ കുടുക്കിമൊട്ട സ്റ്റോപ്പ്
പ്രതിഷ്ഠ മുത്തപ്പന്‍ ഇരുപതിലധികം വര്‍ഷം പഴക്കം
ഗുളികന്‍ സ്ഥാനവും ഉണ്ട്
ദിവസവു രാവിലെയും, വൈകുന്നേരവും ദീപാരാധന
ഉത്സവം ഫെബ്രുവരി ആറ്,ഏഴു തീയ്യതികളില്‍
ഗുളികന്‍ തിറയും ഉണ്ടാകാറുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ