തുണ്ടിക്കോത്ത് ഭഗവതി ക്ഷേത്രം വലിയനൂര്‍
റൂട്ട്:-
കണ്ണൂര്‍ -ഏച്ചുര്റൂട്ടില് വലിയനൂര്‍ സ്റ്റോപ്പില്‍ നിന്നും ഒരു കിമി
കനാല്‍ പാലം സ്റ്റോപ്പ് .അഞ്ച്മിനുട്ട് നടക്കാനുണ്ട്
|
ക്ഷേത്രത്തിലേക്ക് വയല്‍ വഴിയും വരാം |
പൂജ സംക്രമത്തിന്നു സംക്രമപൂജ
ദിവസവും ദീപാരാധനയുണ്ട്
പ്രതിഷ്ഠ പുതിയ ഭഗവതി
ഉത്സവം മകരം പതിനാറ്, പതിനേഴ്,പതിനെട്ട്
|
ഗുരു സ്ഥാനം ദിവസവും ഇവിടെയും വിളക്ക് വെക്കാറുണ്ട് |
ശ്രീകുമാറാണ് കാര്യങ്ങള്‍ നോക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ