വിശ്വകര്‍മദേവിക്ഷേത്രം വാരം
റൂട്ട്:- കണ്ണൂരില്‍ നിന്നും ഏഴുകിമി വടക്ക് കിഴക്ക് വാരം സ്റ്റോപ്പ് കടാങ്കോട്ട് road( പത്ത് മിനുട്ട് )നടന്നാല്‍ മതി ശാസ്ത്താംകോട്ട്‌ശിവക്ഷേത്രത്തില്‍ എത്തി
ശാസ്താംകോട്ട്ശിവ ക്ഷേത്രത്തില്‍ നിന്ന് ഇരുന്നൂറ്മീ തെക്ക്
ശാസ്താംകോട്ട്ശിവ ക്ഷേത്രത്തില്‍ നിന്ന് ഇരുന്നൂറ്മീ തെക്ക്
പ്രതിഷ്ഠ ഭഗവതി ,വേട്ടക്കൊരു മകനും ഊര്‍പഴശ്ശിയും പതിനെട്ടാം നൂറ്റാണ്ട്
നിത്യവും ദീപാരാധന
സംക്രമ പൂജ
സംക്രമ പൂജ
മകരം പത്ത്- പന്ത്രണ്ട് തെയ്യം
കുഞ്ഞു കുറത്തി ,പൊട്ടന്‍,ഗുളികന്‍,നാഗം എന്നീ സ്ഥാനങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ