ശ്രീ കാനച്ചേരി കൂരുംബക്കാവ്
റൂട്ട്:- കണ്ണൂര് വലിയന്നൂർ മുണ്ടേരി റൂട്ടിൽ കാനചേരി സ്റ്റോപ്പിൽ (12കിമി )
പ്രതിഷ്ഠ ഭഗവതി പതിനാറാം നൂറ്റാണ്ട്
വിഷുവിനും വൃശ്ചികം ഒഴികെയുള്ള സംക്രമ ദിവസങ്ങളിലും പൂജ
കുംഭം 22 -25താലപ്പൊലി ഉത്സവം
ഭരണം പ്രസിഡണ്ട് ശ്രീ കാനച്ചേരി കൂരുംബക്കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി ഏച്ചുർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ