ശ്രീ ഗുളികൻ കോട്ടം
റൂട്ട്:- കണ്ണൂരിൽ നിന്ന് 1 2 കിമി വടക്ക് കിഴക്ക് ഹാജിമൊട്ട -മാച്ചേരി റോഡിൽ കാഞ്ഞിരോട്
പ്രതിഷ്ഠ ഗുളികൻ പതിമൂന്നാം നൂറ്റാണ്ട്
ഗണപതി ക്ഷേത്ര നിർമ്മിതിക്ക് സൂക്ഷിച്ച സാധങ്ങൾ പെട്ടെന്ന് കാണാതാവുകയും അതിനു പകരം അവിടെ കാണപ്പെട്ട ഗുളികദേവ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു എന്ന് വിശ്വാസം
ഗണപതി ക്ഷേത്ര നിർമ്മിതിക്ക് സൂക്ഷിച്ച സാധങ്ങൾ പെട്ടെന്ന് കാണാതാവുകയും അതിനു പകരം അവിടെ കാണപ്പെട്ട ഗുളികദേവ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു എന്ന് വിശ്വാസം
കർക്കടകം 1 6 നു കർക്കടക പൂജ
കര്‍ക്കടകം പതിനാറിന് കര്‍ക്കടക പൂജ
ഭരണം സെക്രട്ടറി ശ്രീ ഗണപതി ക്ഷേത്ര കമ്മിറ്റി കാഞ്ഞിരോട്
ഭരണം സെക്രട്ടറി ശ്രീ ഗണപതി ക്ഷേത്രകമ്മിറ്റി കാഞ്ഞിരോട് തെരു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ