ശ്രീ ഇരുവെങ്കൈ കഞ്ചാരക്കണ്ടി സുബ്രമണ്യസ്വാമി ക്ഷേത്രം
കണ്ണൂര് മട്ടന്നൂർ റൂട്ടിൽ മുണ്ടയാട് എളയാവൂർ പഞ്ചായത്ത് സ്റ്റോപ്പ് ഗ്രാമീണ വായനശാലയ്ക്ക് എതിര് വശത്തുള്ള റോഡിൽ കൂടി 12 മിനുട്ട് നടക്കണം
പ്രതിഷ്ഠ സുബ്രമണ്യൻ(ഇരുപത്തിയൊന്നാം നൂറ്റാണ്ട് )
ദേവി ,ഗുരു എന്നീ ഉപ പ്രതിഷ്ഠകൾ
|
തുലാത്തിലെ ഷഷ്ടി പ്രധാനം
നിത്യപൂജയുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ