2016, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

ശ്രീ മുണ്ടേരി ക്കാവ് മഹാലക്ഷ്മി ക്ഷേത്രം

ശ്രീ മുണ്ടേരി ക്കാവ് മഹാലക്ഷ്മി ക്ഷേത്രം 
റൂട്ട്: കണ്ണൂരിൽ നിന്ന് 1 8 കിമി വടക്ക് കിഴക്ക് കാഞ്ഞിരോട് മുണ്ടെരിമെട്ട റോഡിൽ 

പ്രതിഷ്ഠ മഹാലക്ഷ്മി പഴക്കമുള്ളത് 




മുണ്ടേരിക്കാവ് മഹാലക്ഷ്മി ക്ഷേത്രം
റൂട്ട് കണ്ണൂർ മട്ടന്നൂർ \ഇരിക്കൂർ റൂട്ടിൽ കുടുക്കിമെട്ടയിൽ നിന്ന് നാലരകിമി അകലെ മുണ്ടേരി മെട്ടയിൽ പാലം സ്റ്റോപ്പ്
വളരെയധികം പഴക്കം ഭാരവാഹികൾ അവകാശപ്പെടുന്ന (10000 കൊല്ലം ) മുണ്ടെരിക്കാവ് മഹാലക്ഷ്മി ക്ഷേത്രത്തിൽ ജേഷ്ഠാ ഭഗവതിയുടെ പ്രതിഷ്ഠ കൂടെയുണ്ട് കൊല്ലത്തിൽ ഒരു ദിവസം മാത്രം (കന്നിമാസത്തിലെ തൃക്കേട്ട നക്ഷത്രം ആയ ദിവസം മാത്രം നട തുറന്നു പൂജ നടത്തുന്നു മഹാലക്ഷ്മി പൂജ എല്ലാ ദിവസവും ഉണ്ട് ഇന്നത്തെ ദിവസത്തെ പ്രധാന വഴിപാട് പായസം ആണ്
60 വയസ്സിനു മേൽ പ്രായമുള്ളവർക്ക് കുട്ടിക്കാലത്ത് കൊല്ലത്തിൽ ഒരു ദിവസം വന്നു പായസം കഴിപ്പിച്ചതിന്റെ ഓർമ ഉണ്ട് അക്കാലത്ത് ഈ സ്ഥലം വെറും കുറ്റിക്കാട് ആയിരുന്നു പുനഃ പ്രതിഷ്ഠ നടന്നിട്ടു 15 കൊല്ലത്തിലധികമായി
ക്ഷേത്രത്തിൽ എല്ലാ മാസവും മകം നക്ഷത്രത്തിൽ മകം തൊഴൽ പ്രാർത്ഥനയും അണ്ണാ ദാനവും പതിവ് ആണ്
നവരാത്രി ആഘോഷവും പ്രധാനമാണ്
ശാസ്താവും പ്രതിഷ്ഠ ആയി ഉണ്ട്




എല്ലാ ദിവസവും ഉഷ പൂജ 





കന്നിയിലെ  തൃക്കേട്ട പ്രതിഷ്ടാ ദിനം 

ഭരണം Trustee board chairman Sree Mahalaksmi templeMunteri 

2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

മാച്ചേരി മുത്തപ്പൻ മടപ്പുര ഏച്ചുർ




മാച്ചേരി മുത്തപ്പൻ മടപ്പുര ഏച്ചുർ 


ഏച്ചുർ ചക്കരക്കല്ല് റൂട്ടിൽ മീത്തലെ മാച്ചേരി 



ക്ഷേത്ര ചരിത്രം മുല്ലപ്പള്ളി രാമചന്ദ്രൻ പാർലിമെന്റിലേക്ക് ആദ്യമായി മത്സരിച്ചപ്പോൾ മാച്ചേരിക്കാരനായ ഒരു കോൺഗ്രെസ്സ്കാരൻ മുല്ലപ്പള്ളി ജയിച്ചാൽ ഇവിടെ ഒരു മടപ്പുര കെട്ടി മുത്തനെ കെട്ടിയാടിക്കാമെന്നും പ്രാർത്ഥത്തിച്ചു മുല്ലപ്പള്ളി ജയിക്കുകയും പെട്ടെന്ന് തന്നെ ക്ഷേത്ര നിർമ്മാണവും മറ്റും നടന്നു ഇപ്പോൾ ഇത് നാട്ടുകാരുടെ പൊതു സ്വത്താണ്


2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

മാച്ചേരി പൂവത്താടത്ത് പുതിയഭഗവതി ക്ഷേത്രം

മാച്ചേരി  പൂവത്താടത്ത് പുതിയഭഗവതി ക്ഷേത്രം



paataarkulangaraveeran

ശ്രീ പുലിദൈവംകാവ്

ശ്രീ പുലിദൈവംകാവ് 
റൂട്ട്:-കണ്ണൂരിൽ നിന്ന് 18 കിമി വടക്ക്കിഴക്ക്‌ കുനിഞ്ഞകുന്നു ഹാജിമെട്ട-മാച്ചേരി  റോഡിൽ കാഞ്ഞിരോട് 

പ്രതിഷ്ഠ പുലി ദൈവം പതിമൂന്നാം നൂറ്റാണ്ട് 

സംക്രമ ദിവസങ്ങളിൽ സംക്രമ പൂജ 

കുംഭം 11 -13  തിറ മഹോത്സവം 
vettakkorumakan

ഭരണം Trustee PulidaivamkaavuKaanjirod 

2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

ശ്രീ പൊർക്കിലീ ഭഗവതീ ക്ഷേത്രം

ശ്രീ പൊർക്കിലീ ഭഗവതീ ക്ഷേത്രം 

റൂട്ട്:- കണ്ണൂരിൽ നിന്ന് 1 3 കിമി അകലെ കാഞ്ഞിരോട് 

പ്രതിഷ്ഠ ശ്രീ പൊർക്കിലീഭഗവതി പതിനഞ്ചാം നൂറ്റാണ്ട് 



photo courtesy kaanjirotupulidaivamkaavu


സംക്രമ ദിവസങ്ങളിൽ പൂജ 

മീനം 2 1 -2 3 തിറ 

സ്വകാര്യ ക്ഷേത്രം 

2014, ജനുവരി 5, ഞായറാഴ്‌ച

ശ്രീ ഇരുവെങ്കൈ കഞ്ചാരക്കണ്ടി സുബ്രമണ്യസ്വാമി ക്ഷേത്രം

ശ്രീ ഇരുവെങ്കൈ കഞ്ചാരക്കണ്ടി സുബ്രമണ്യസ്വാമി ക്ഷേത്രം 
കണ്ണൂര് മട്ടന്നൂർ റൂട്ടിൽ മുണ്ടയാട് എളയാവൂർ പഞ്ചായത്ത് സ്റ്റോപ്പ്‌ ഗ്രാമീണ വായനശാലയ്ക്ക് എതിര് വശത്തുള്ള റോഡിൽ കൂടി 12 മിനുട്ട് നടക്കണം 

പ്രതിഷ്ഠ സുബ്രമണ്യൻ(ഇരുപത്തിയൊന്നാം നൂറ്റാണ്ട് ) 

ദേവി ,ഗുരു എന്നീ ഉപ പ്രതിഷ്ഠകൾ




തുലാത്തിലെ ഷഷ്ടി  പ്രധാനം 
നിത്യപൂജയുണ്ട് 

2013, ഡിസംബർ 5, വ്യാഴാഴ്‌ച

ശ്രീ മുത്തപ്പന്‍ ക്ഷേത്രം കുടുക്കിമൊട്ട


ശ്രീ മുത്തപ്പന്‍ ക്ഷേത്രം  കുടുക്കിമൊട്ട

റൂട്ട്:- കണ്ണൂര്‍-ഇരിട്ടി  /ഇരിക്കൂര്‍ റൂട്ടില്‍ കുടുക്കിമൊട്ട സ്റ്റോപ്പ്‌
  

പ്രതിഷ്ഠ മുത്തപ്പന്‍ ഇരുപതിലധികം വര്‍ഷം പഴക്കം 
ഗുളികന്‍ സ്ഥാനവും ഉണ്ട് 
ദിവസവു രാവിലെയും, വൈകുന്നേരവും ദീപാരാധന 
ഉത്സവം ഫെബ്രുവരി ആറ്,ഏഴു തീയ്യതികളില്‍  
ഗുളികന്‍ തിറയും ഉണ്ടാകാറുണ്ട്  
ശ്രീ രാജീവനാണ് പൂജാരി